ലോകത്ത് മറ്റെന്തിനെക്കാളും ആ കൗമാരക്കാരി ഭയന്നത് അവൾക്ക് ജന്മം നൽകിയവരെ ആയിരുന്നു. അവളുടെ രക്തബന്ധങ്ങളെ ആയിരുന്നു. ഇത് ഇറ്റലിയെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ കഥയാണ്.
ജപ്പാനിലെ ഫുജി പര്‍വതത്തിന്റെ അടിവാരത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന അതിമനോഹരമായ ഇടതൂര്‍ന്ന വനപ്രദേശം. പക്ഷെ, ഇവിടെയെത്തുന്ന ഭൂരിഭാഗം പേരും ജീവനോടെ പുറത്തുവന്നിട്ടില്ല. കാരണം ഇന്നും അജ്ഞാതം
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ ലിസ്റ്റിൽ മുന്‍നിരയിലായി ഓപ്പണര്‍ വീരേന്ദര്‍ സെവാഗിൻ്റെ പേര് തീര്‍ച്ചയായും നമുക്ക് കാണാം.