സഞ്ചാരികളെ മാടി വിളിക്കുന്ന ഇന്ത്യയുടെ  പൂന്തോട്ടം; ഭീകരതയുടെ നിഴലുകൾ  ആശങ്ക പടർത്തിയ താഴ്‌വരകൾ; കശ്മീർ കാഴ്ചകളിലൂടെ,,,,,,

സഞ്ചാരികളെ മാടി വിളിക്കുന്ന ഇന്ത്യയുടെ പൂന്തോട്ടം; ഭീകരതയുടെ നിഴലുകൾ ആശങ്ക പടർത്തിയ താഴ്‌വരകൾ; കശ്മീർ കാഴ്ചകളിലൂടെ,,,,,,

ഇപ്പോഴിതാ സംഭവ ബഹുലമായ പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനായി പോളിംങ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്നു ഈ ജനത.
Published on




സഞ്ചാരികളുടെ സ്വർഗം, മഞ്ഞുപുതച്ച മലനിരകളും താഴ‌വരകളും , മനോഹരമായ തടാകങ്ങളും നദികളും ഏതൊരു യാത്രകനേയും മാടിവിളിക്കുന്ന ഇന്ത്യയിലെ പറുദീസയാണ് കാശ്മീർ. ഈ കശ്മീർ കാഴ്ചകൾ ഉൾക്കൊള്ളുന്ന ജമ്മു കശ്മീർ ലോകമറിയപ്പെടുന്നത് പ്രകൃതി ഭംഗികൊണ്ടു മാത്രമല്ല, അൽപം ആശങ്കകൊണ്ടു കൂടിയാണ്.

സംഘർഷ ഭരിതമായ രാഷ്ട്രീയാന്തരീക്ഷം, സൈനിക കാവലിൽ ഉറങ്ങി ഉണരുന്ന ജനങ്ങൾ, അതിർത്തിക്കു പുറത്തു നിന്നും അകത്തു നിന്നും ഉയർന്നു വരുന്ന തീവ്രവാദ ഭീഷണികൾ അങ്ങനെയേറെ. മനോഹരമായ താഴ്വരകളിൽ ആശങ്കയും പേറി ജീവിക്കുന്ന ജനങ്ങളാണ് കശ്മീർ പൗരൻമാർ.


ഇപ്പോഴിതാ സംഭവ ബഹുലമായ പത്തുവർഷത്തെ ഇടവേളയക്കു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനായി പോളിംങ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്നു ഈ ജനത.ഒരു കശ്മീർ യാത്ര സമ്മാനിച്ച കാഴ്ചകളിലൂടെ, കഥപറയുന്ന ചിത്രങ്ങളിലൂടെ അറിയാം കശ്മീരിനെ.

ഭയം വേട്ടയാടുന്ന മനുഷ്യർ

ഉപജീവനത്തിനായുള്ള പോരാട്ടം

വെടിയൊച്ചകൾക്ക് കാതോർത്ത്

ചിത്രങ്ങൾ: ഖാജാ ഹുസൈൻ

News Malayalam 24x7
newsmalayalam.com