ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം
boy
പത്തനംതിട്ടയിൽ 15 വയസുകാരനെ കാണാതായി. പത്തനംതിട്ട ആഴൂർ ബാലഭവൻ ആൻ്റണിയുടെ മകൻ നോയൽ ടോമിനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
READ MORE: സ്പീക്കർ എ.എൻ. ഷംസീറിൻ്റെ മാതാവ് അന്തരിച്ചു