fbwpx
ജൂനിയേഴ്സിനെ അക്രമിക്കാൻ പദ്ധതിയിട്ടു; മരവട്ടം ഗ്രേസ് വാലി കോളേജിലെ 19 സീനിയർ വിദ്യാർഥികൾ കസ്റ്റഡിയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 12 Mar, 2025 09:44 PM

നോമ്പുതുറക്കുള്ള പണപ്പിരിവിലെ അഭിപ്രായ ഭിന്നതയാണ് സീനിയർ വിദ്യാർഥികളും രണ്ടാം വർഷ വിദ്യാർഥികളും തമ്മിലുള്ള തർക്കത്തിന് കാരണം

KERALA


മലപ്പുറത്ത് ജൂനിയർ വിദ്യാർഥികളെ അക്രമിക്കാൻ പദ്ധതിയിട്ട 19 സീനിയർ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം മരവട്ടം ഗ്രേസ് വാലി കോളേജിലെ വിദ്യാർഥികളെയാണ് കോട്ടക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.


ALSO READ: കരുവന്നൂർ കള്ളപ്പണമിടപാട്: കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഇ.ഡി


നോമ്പുതുറക്കുള്ള പണപ്പിരിവിലെ അഭിപ്രായ ഭിന്നതയാണ് സീനിയർ വിദ്യാർഥികളും രണ്ടാം വർഷ വിദ്യാർഥികളും തമ്മിലുള്ള തർക്കത്തിന് കാരണം. സംഭവത്തിൽ ഒരു കാറും നാലു ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.


KERALA
"പ്രതിയുടെ അഭിഭാഷക അംഗത്വം റദ്ദാക്കണം"; യുവ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിൽ ബാര്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കി ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍
Also Read
user
Share This

Popular

IPL 2025
KERALA
IPL 2025 | ഐപിഎല്ലിൽ പുതിയ ഇളവ് പ്രഖ്യാപിച്ചു; കരുത്ത് കൂട്ടാൻ ടീമുകൾക്ക് വലിയ അവസരം