കോഴിക്കോട് മുക്കത്ത് നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചു 19 കാരൻ മരിച്ചു. മുക്കം സ്വദേശി മുഹമ്മദ് ജസീം ആണ് മരിച്ചത്.ഇരുവരും ലുലു മാളിൽ പോയി തിരിച്ചുവരുന്നതിനിടെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം..ALSO READ : ബൈക്ക് യാത്രികനെ കാട്ടുപന്നിയിടിച്ചു; യുവാവിന് ഗുരുതര പരുക്ക്