fbwpx
കർണാടകയിൽ ആശുപത്രിയിൽ 65കാരിക്ക് പീഡനം; ജീവനക്കാരൻ അറസ്റ്റിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Aug, 2024 12:47 PM

സംഭവത്തിൽ 25കാരനായ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

NATIONAL


കർണാടക ചിക്ബല്ലൂർ ജില്ലയിലെ ആശുപത്രിയിൽ 65കാരി ബലാത്സംഗത്തിനിരയായി. ചിക്ബല്ലൂരിലെ ജനറൽ ആശുപത്രിയിലാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ 25കാരനായ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

READ MORE: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സമരം ചെയ്യുന്ന ഡോക്ടർമാർ ജോലിയിലേക്ക് മടങ്ങണം, രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് സുപ്രീം കോടതി


ആശുപത്രി പരിസരത്തുള്ള ഓക്സിജൻ പ്ലാൻ്റിന് സമീപം രാത്രി 2.30ഓടെയാണ് സംഭവമുണ്ടായതെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഡോ. സന്തോഷ് കുമാർ പറഞ്ഞു. ഹൈദർ അലി നഗർ സ്വദേശിയായ ഇർഫാനാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. രാത്രി ഒന്നരയോടെ പ്ലാൻ്റിന് സമീപത്ത് നിന്ന് ശബ്ദം കേട്ട ആശുപത്രി ജീവനക്കാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

READ MORE: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സിബിഐ റിപ്പോർട്ട് ഇന്ന് സുപ്രീം കോടതിയിൽ , ആർ ജി കർ ആശുപത്രിയിൽ വലിയ മാറ്റങ്ങൾ വരുത്തി സർക്കാർ

KERALA
സമസ്ത കേന്ദ്ര മുശാവറ യോഗം ഇന്ന് കോഴിക്കോട്; വിവാദങ്ങളും ഭിന്നതയും ചർച്ചയാകും
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത