fbwpx
സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം; മരിച്ചത് കവടിയാർ സ്വദേശിയായ 63കാരൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Apr, 2025 05:19 PM

ഈ വർഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് കോളറ മരണം റിപ്പോർട്ട് ചെയ്യുന്നത്

KERALA

സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം. തിരുവന്തപുരം കവടിയാർ സ്വദേശിയായ 63കാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്നു.


ALSO READഅട്ടപ്പാടിയിൽ കാട്ടാന ആക്രമണം; അറുപത് വയസുകാരന് പരിക്ക്


ഈ മാസം 17ന് ആയിരുന്നു പനി ബാധിച്ച് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ വർഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് കോളറ മരണം റിപ്പോർട്ട് ചെയ്യുന്നത്.


WORLD
തനിക്ക് പറ്റിയ 'നിസാരമായ'പിഴവ്; ജീവിതത്തെ മാറ്റിമറിച്ച അപകടത്തെ കുറിച്ച് അവഞ്ചേഴ്‌സ് താരം
Also Read
user
Share This

Popular

IPL 2025
WORLD
WORLD
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു