
ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് നാല് വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് അപകടം. ത്രേസ്യാപുരം സ്വദേശി രാജേഷിൻ്റെ മകൻ റിത്തിക് രാജ് (4) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.