fbwpx
ഓടെറിഞ്ഞ് ആക്രമണം; ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും പരിക്ക്; പ്രതികൾ പിടിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Apr, 2025 07:51 AM

സംഘർഷ സ്ഥലത്ത് നിന്നും അക്ബറിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സംഭവം. അക്രമികൾ ഓട് കൊണ്ട് എറിഞ്ഞാണ് പരിക്കേറ്റത്.

KERALA

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു. എസ് ഐ രാജ് നാരായണൻ, മീറ്റ്ന സ്വദേശി അക്ബർ എന്നിവർക്കാണ് പരിക്കേറ്റത്. സംഘർഷ സ്ഥലത്ത് നിന്നും അക്ബറിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സംഭവം. അക്രമികൾ ഓട് കൊണ്ട് എറിഞ്ഞാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ മീറ്റ് ന സ്വദേശികളായ ഷിബു, വിവേക് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

IPL 2025
6, 6, 6, 6, 6, 6; കൊൽക്കത്തയെ തച്ചുടച്ച് ഐപിഎൽ റെക്കോർഡിട്ട് റിയാൻ പരാഗ്!
Also Read
user
Share This

Popular

WORLD
IPL 2025
WORLD
യുക്രെയ്‌നിൽ ആണവായുധങ്ങൾ പ്രയോഗിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല: വ്ളാഡിമിർ പുടിൻ