മലപ്പുറം പെരുമ്പടപ്പില്‍ വീടിന് തീപിടിച്ചു; അഞ്ചു പേർക്ക് പൊള്ളലേറ്റു

ഏറാട്ട് വീട്ടിൽ മണികണ്ഠൻ എന്നയാളുടെ വീടിനാണ് തീ പിടിച്ചത്
മലപ്പുറം പെരുമ്പടപ്പില്‍ വീടിന് തീപിടിച്ചു;  അഞ്ചു പേർക്ക് പൊള്ളലേറ്റു
Published on
Updated on

മലപ്പുറം പെരുമ്പടപ്പ് പുറങ്ങിൽ വീടിന് തീ പിടിച്ചു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ എന്നയാളുടെ വീടിനാണ് തീ പിടിച്ചത്. അപകടത്തില്‍ അഞ്ചു പേർക്ക് പൊള്ളലേറ്റു. ഇതില്‍
മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News Malayalam 24x7
newsmalayalam.com