fbwpx
സുപ്രീം കോടതിയെ സമീപിച്ച് സിദ്ദീഖ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Sep, 2024 11:11 PM

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സിദ്ദീഖിന് വേണ്ടി ഹാജരാകും

KERALA


ബലാത്സംഗ പരാതിയില്‍ സുപ്രീം കോടതിയെ സമീപിച്ച് നടന്‍ സിദ്ദീഖ്. സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. മറ്റന്നാള്‍ ഹര്‍ജി പരിഗണിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സിദ്ദീഖിന് വേണ്ടി ഹാജരാകും.


ALSO READ : ഇനി നിയമയുദ്ധം ! സിദ്ദീഖിനെതിരെ തടസഹര്‍ജിയുമായി സര്‍ക്കാരും; മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയിലേക്ക്


അതേസമയം തന്റെ വാദം ഹൈക്കോടതി പരിഗണിച്ചില്ലെന്നും അതിജീവിത 8 വര്‍ഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സിദ്ദീഖ് പറഞ്ഞു. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയമാണ്. 2019 സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദീഖ് പറഞ്ഞു.




KERALA
വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു പിന്നാലെ അണുബാധ; യുവതിയുടെ ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റി
Also Read
user
Share This

Popular

NATIONAL
NATIONAL
"ആക്രമണം നടക്കുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് 3 ദിവസം മുൻപ് പ്രധാനമന്ത്രിക്ക് കിട്ടി"; കേന്ദ്രത്തിനെതിരെ മല്ലികാർജുൻ ഖാർഗെ