fbwpx
ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റും; പകരക്കാരൻ ആര്?
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Sep, 2024 04:18 PM

പി.വി. അൻവറിൻ്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് എഡിജിപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്

KERALA


എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റും. പകരം ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ട്.

പി.വി. അൻവറിൻ്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് എഡിജിപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയുടെ നേതൃത്വത്തിൽ പരാതികൾ അന്വേഷിക്കും. 


MALAYALAM MOVIE
'തല'യുടെ വിളയാട്ടം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്; ഛോട്ടാ മുംബൈ റീ റിലീസ് തീയതി പുറത്ത്
Also Read
user
Share This

Popular

NATIONAL
KERALA
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾ മോക്ക് ഡ്രിൽ നടത്തണം; നിർദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം