
ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ട്തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗഡ് ഹാൻഡലിങ് ഏജൻസിയിലെ ഒരു വിഭാഗംജീവനക്കാർ പണിമുടക്കുന്നു. എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ്സമരം ചെയ്യുന്നത്.സംയുക്ത തൊഴിലാളി യൂണിയനുകളുടെനേതൃത്വത്തിലാണ് പണിമുടക്ക്. വിമാനസർവീസുകളെ സമരം ബാധിച്ചേക്കുമെന്നുംബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിപ്പ് നൽകി.