കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രസിഡൻ്റടക്കം അറസ്റ്റിൽ

മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അപമാനിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കരിങ്കൊടി പ്രതിഷേധം
യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ്
Published on

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൻ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അപമാനിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കരിങ്കൊടി പ്രതിഷേധം. കോടിയേരിയിലേക്കുള്ള യാത്രയ്ക്കിടെ കാൽടെക്സ് ജംഗ്ഷനിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com