വിതുര - ബോണക്കാട് വനത്തിൽ പുരുഷൻ്റെ ശരീരഭാഗങ്ങൾ; കണ്ടെത്തിയത് മൂന്ന് സ്ഥലങ്ങളിൽ

ശരീരത്തിൽ ഭഗവാൻ എന്ന് എഴുതിയിരിക്കുന്നതായി വിവരമുണ്ട്
വിതുര - ബോണക്കാട് വനത്തിൽ പുരുഷൻ്റെ ശരീരഭാഗങ്ങൾ; കണ്ടെത്തിയത് മൂന്ന് സ്ഥലങ്ങളിൽ
Published on


തിരുവനന്തപുരം വിതുരയിൽ പുരുഷൻ്റെ ശരീരഭാഗങ്ങൾ കണ്ടെത്തി. വിതുര - ബോണക്കാട് വനത്തിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്ന് സ്ഥലങ്ങളിലായി കണ്ടെത്തിയ ശരീരഭാഗങ്ങൾക്ക് ദിവസങ്ങളോളം പഴക്കമുണ്ട്. ശരീരത്തിൽ ഭഗവാൻ എന്ന് എഴുതിയിരിക്കുന്നതായി വിവരമുണ്ട്. പൊലീസും വനംവകുപ്പും സ്ഥലത്ത് പരിശോധന നടത്തുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com