fbwpx
സോണിയ ഗാന്ധി ആശുപത്രിയില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Feb, 2025 11:47 PM

ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്

NATIONAL



മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്.


ALSO READ: കൊള്ളയടിച്ച ആയുധങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ സറണ്ടർ ചെയ്യണം, ഇല്ലെങ്കിൽ കർശന നടപടി; അന്ത്യശാസനവുമായി മണിപ്പൂർ ഗവർണർ


ഇന്ന് രാവിലെയോടെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച തന്നെ ആശുപത്രി വിടാനാകുമെന്ന് ഗംഗാ റാം ആശുപത്രി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് പറഞ്ഞു.



KERALA
പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് 13കാരി മരിച്ച സംഭവം: നായയെ വളർത്തിയ വീട്ടുകാർക്കെതിരെ കേസ്
Also Read
user
Share This

Popular

NATIONAL
NATIONAL
Operation Sindoor | ഓപ്പറേഷന്‍ സിന്ദൂര്‍: നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കും: രാജ്‍നാഥ് സിങ്