fbwpx
കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ; പരാതി നൽകുമെന്ന് കോൺഗ്രസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Aug, 2024 05:06 PM

പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രകോപിതരായാണ് മുദ്രാവാക്യം വിളി

KERALA


കോൺഗ്രസ് പ്രവ൪ത്തക൪ക്കു നേരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. പാലക്കാട് കാവശ്ശേരിയിലാണ് സംഭവം നടന്നത്. പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ പ്രകോപിതരായാണ് സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.

Read More: ഇത് ട്രെയ്‌ലര്‍ മാത്രം; ആണഹന്തകളുടെ മുട്ടുകാലൊടിക്കാന്‍ പ്രാപ്തിയുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

സിപിഎം പഞ്ചായത്തംഗങ്ങളുൾപ്പെടെ പ്രവ൪ത്തകരാണ് മുദ്രാവാക്യം വിളിച്ചതെന്ന് കോൺഗ്രസ് പറഞ്ഞു. പൊലീസ് നോക്കി നിൽക്കെയാണ് പ്രകോപന മുദ്രാവാക്യം വിളിച്ചത്. പരാതി നൽകുമെന്നും കോൺഗ്രസ്‌ നേതൃത്വം അറിയിച്ചു.

KERALA
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ
Also Read
user
Share This

Popular

KERALA
KERALA
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ