fbwpx
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ അറസ്റ്റിൽ; പിടിയിലായത് ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Apr, 2025 11:35 AM

1.50 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ ഇവരിൽ നിന്നും പിടികൂടിയത്

KERALA


കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിൽ. ഖാലിദ് റഹ്‌മാനെയും അഷ്റഫ് ഹംസയേയുമാണ് എക്സൈസിൻ്റെ പിടിയിലായത്. 1.50 ഗ്രാം കഞ്ചാവാണ് പരിശോധനയിൽ ഇവരിൽ നിന്നും പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സംവിധായകരെ ജാമ്യത്തിൽ വിട്ടയച്ചു. സുഹൃത്ത് ഷാലിസ് മുഹമ്മദും അറസ്റ്റിലായിട്ടുണ്ട്.


ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് സംവിധായകർ പാടിയിലായത്. മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. സമീർ താഹിറിൻ്റേതാണ് ഫ്ലാറ്റ്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇടനിലക്കാരാണ് ഇവർക്ക് ലഹരി എത്തിച്ചുനൽകിയത്.


ALSO READ: കോഴിക്കോട് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; പരിക്കേറ്റ ഒരാൾ മരിച്ചു

MALAYALAM MOVIE
'ഐ ആം ഗെയിമില്‍' ദുല്‍ഖറിനൊപ്പം പെപ്പെ; അപ്‌ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍
Also Read
user
Share This

Popular

NATIONAL
WORLD
പഹല്‍ഗാം ഭീകരാക്രമണത്തെ കശ്മീര്‍ ജനത ഒറ്റക്കെട്ടായി എതിര്‍ത്തു; അത് അഭൂതപൂര്‍വമായ അനുഭവമായിരുന്നു: യൂസഫ് തരിഗാമി