ഭാര്യയെ കളിയാക്കിയത് ചോദ്യം ചെയ്തു; വെങ്ങാനൂരിൽ വീടിന് നേരെ ആക്രമണം

വെങ്ങാനൂർ സ്വദേശി ഷാജിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്
ഭാര്യയെ കളിയാക്കിയത് ചോദ്യം ചെയ്തു; വെങ്ങാനൂരിൽ വീടിന് നേരെ ആക്രമണം
Published on: 
Updated on: 

തിരുവനന്തപുരം വെങ്ങാനൂരിൽ വീടിന് നേരെ ആക്രമണം. വെങ്ങാനൂർ സ്വദേശി ഷാജിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ഷാജിയുടെ അമ്മയ്ക്കും മകനും പരിക്കേറ്റു. വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് അക്രമികൾ അടിച്ചു തകർത്തു.


ഭാര്യയെ കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഷാജി പറഞ്ഞു.