മാജിക് മഷ്‌റൂമിനെ ലഹരി പദാർഥമായി കണക്കാക്കാനാവില്ല: ഹൈക്കോടതി

വിവിധ ഹൈക്കോടതി വിധികൾ ഉദ്ധരിച്ചാണ് ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്
മാജിക് മഷ്‌റൂമിനെ ലഹരി പദാർഥമായി കണക്കാക്കാനാവില്ല: ഹൈക്കോടതി
Published on
Updated on

മാജിക് മഷ്‌റൂമിനെ ലഹരി പദാർഥമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. വിവിധ ഹൈക്കോടതി വിധികൾ ഉദ്ധരിച്ചാണ് ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്. മാജിക് മഷ്റൂം ഫംഗസാണെന്ന കർണാടക ,മദ്രാസ് ഹൈക്കോടതികളുടെ വിധിയോട് യോജിക്കുന്നതായും കോടതി വ്യക്തമാക്കി.

മാജിക് മഷ്റൂം ഒരു മിശ്രിതമായി കണക്കാക്കാനാവില്ല. അതിനാൽ മാജിക് മഷ്റൂം ഒരു ഷെഡ്യൂൾ ചെയ്ത മയക്കുമരുന്നായി നിയമത്തിന് മുന്നിൽ കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


Related Stories

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി
Actress Marina Michael against Pearly Mani
"ജനരോഷത്തിനു മുന്നിൽ സംഘ പരിവാറിന് പിടിച്ചുനിൽക്കാനാവില്ല: പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേരളത്തിലും കേസെടുക്കുന്നു"
പേളി മാണി, സിബി മലയിലിന് ഒപ്പം ജോ
News Malayalam 24x7
newsmalayalam.com