fbwpx
"റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവർഗ വിഭാഗവുമായി പുലബന്ധമില്ല"; വേടനെതിരെ അധിക്ഷേപ പരാമർശവുമായി കെ.പി. ശശികല
logo

ന്യൂസ് ഡെസ്ക്

Last Updated : 21 May, 2025 04:14 PM

കഞ്ചാവോളികൾ പറയുന്നതേ കേൾക്കു എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണമെന്നും കെ.പി. ശശികല

KERALA


റാപ്പർ വേടനെതിരെ അധിക്ഷേപ പരാമർശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷധികാരി കെ.പി. ശശികല. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വർഗ വിഭാഗവുമായി പുലബന്ധമില്ല. ഇത്തരക്കാർ പറയുന്നതേ കേൾക്കു എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണമെന്നും കെ.പി. ശശികല പറഞ്ഞു.

ALSO READ: ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ കൈക്കൂലിക്കേസ്; വിജിലന്‍സ് അന്വേഷണം മുംബൈയിലെ കമ്പനിയിലേക്കും


വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു. വേടന് മുമ്പിൽ ആടിക്കളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി. ഭരണകൂടത്തിന് മുമ്പിൽ അപേക്ഷിക്കുകയല്ല ആജ്ഞാപിക്കുകയാണെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികല പറഞ്ഞു.

KERALA
സ്മാർട്ട് റോഡ് ഉദ്‌ഘാടനത്തിന് എത്താതിരുന്നത് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാൽ; മന്ത്രിമാർക്കിടയിൽ തർക്കമെന്ന വാർത്ത നിഷേധിച്ച് എം.ബി. രാജേഷ്
Also Read
user
Share This

Popular

KERALA
KERALA
വയനാട് ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി എംപി