അയൽവാസിയുമായുള്ള തർക്കം: ആലപ്പുഴയിൽ വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) യാണ് മരിച്ചത്
അയൽവാസിയുമായുള്ള തർക്കം: ആലപ്പുഴയിൽ വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു
Published on
Updated on

ആലപ്പുഴയിൽ അയൽവാസിയുമായുള്ള തർക്കത്തെ തുടർന്ന് വീട്ടമ്മയെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) യാണ് മരിച്ചത്.

അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മുൻപും ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com