fbwpx
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ജോ ബൈഡൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Sep, 2024 11:23 AM

നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെലൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരം

WORLD


അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 26ന് വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെലൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

ALSO READ: അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്‌ജർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജം

റഷ്യ - യുക്രെയ്ൻ യുദ്ധത്തിൻ്റെ നിലവിലെ അവസ്ഥ, റഷ്യൻ ആക്രമണത്തിനെതിരായ പ്രതിരോധത്തിൽ യുക്രെയ‌്നുള്ള യുഎസ് പിന്തുണ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. വൈസ് പ്രസിഡൻ്റ് കമല ഹാരിസും സെലൻസ്കിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

NATIONAL
ഇത്തവണ ലക്ഷ്മണ രേഖ കടന്നിരിക്കുന്നു; തരൂരിന് താക്കീതുമായി കോൺഗ്രസ് നേതൃത്വം
Also Read
user
Share This

Popular

KERALA
TAMIL MOVIE
"കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയത് കൂടിയാലോചന നടത്താതെ, പിന്നിൽ ചില നേതാക്കളുടെ സ്വാര്‍ത്ഥ താത്പര്യം"; കെ. സുധാകരൻ