fbwpx
കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലി; കൂട്ടിലിട്ട ആടിനെ കടിച്ചുകൊന്നു
logo

ന്യൂസ് ഡെസ്ക്

Posted : 09 Apr, 2025 09:21 PM

പൊറ്റക്കാട്ട് പ്രീതയുടെ ആടിനെയാണ് പുലി കൊന്നത്

KERALA


കോഴിക്കോട് ചക്കിട്ടപ്പാറ മാവട്ടത്ത് വീണ്ടും പുലിയിറങ്ങി. കൂട്ടിലിട്ട ആടിനെ പുലി കടിച്ചുകൊന്നു. പൊറ്റക്കാട്ട് പ്രീതയുടെ ആടിനെയാണ് പുലി കൊന്നത്. കഴിഞ്ഞ​ദിവസം രാത്രിയാണ് സംഭവം.

ആടിനെ പാകുതി ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. പുലിയെ പിടിക്കാൻ കഴിഞ്ഞ ആഴ്ച്ച വനം വകുപ്പ് കൂട് വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങിയത്.


KERALA
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് നിഷ്കളങ്കരാണെന്നാണ് ചിലരുടെ വാദം, എന്തൊരു മനസ്ഥിതിയാണിത്; ഗവർണർ രാജേന്ദ്ര അർലേക്കർ
Also Read
user
Share This

Popular

NATIONAL
WORLD
"ഒരു ദേവാലയത്തിനും പോറൽ വരുത്തിയിട്ടില്ല"; പാകിസ്ഥാൻ്റെ കുപ്രചരണങ്ങൾ പൊളിച്ചടുക്കി ഇന്ത്യൻ സേന