അവയവക്കടത്തിൽ അന്തർദേശീയ ബന്ധങ്ങളുണ്ടെന്ന് എൻഐഎ; എഫ്ഐആർ പുറത്ത്

മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന നാസർ സാബിത്താണ് കേസിൽ ഒന്നാം പ്രതി
അവയവക്കടത്തിൽ അന്തർദേശീയ ബന്ധങ്ങളുണ്ടെന്ന് എൻഐഎ; എഫ്ഐആർ  പുറത്ത്
Published on

നെടുമ്പാശേരി അവയവക്കടത്തിൽ അന്തർ ദേശീയ ബന്ധങ്ങളുണ്ടെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി.കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്താണ് കേസ് ഏറ്റെടുത്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എൻ.ഐ.എ യുടെ എഫ്ഐആർ പുറത്തെത്തി. മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്നനാസർ സാബിത്താണ് കേസിൽ ഒന്നാം പ്രതി.

UPDATING...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com