fbwpx
മലമ്പുഴയിൽ ഉരുൾപ്പൊട്ടിയതായി സംശയം; കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Oct, 2024 08:05 PM

ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

KERALA


പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയതായി സംശയിക്കപ്പെടുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

ALSO READ: 'ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശി'; ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതി

ജലനിരപ്പ് ഉയർന്നതിനാലാണ് ഉരുൾപൊട്ടലാവാം എന്ന സംശയത്തിലെത്തിയത്. ജനവാസമേഖലയിൽ അല്ല ഉരുൾപൊട്ടിയതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാലും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

KERALA
അമിത പ്രഖ്യാപനങ്ങളിൽ കാര്യമില്ല; നാടിൻ്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ : ധനമന്ത്രി
Also Read
user
Share This

Popular

KERALA
WORLD
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ