fbwpx
കൊല്ലത്ത് കുഞ്ഞിനെ കൊന്ന് മാതാപിതാക്കൾ ജീവനൊടുക്കി
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Mar, 2025 03:03 PM

അജീഷ്, ഭാര്യ സുലു, എന്നിവരാണ്  ജീവനൊടുക്കിയത്

KERALA


കൊല്ലത്ത് കുഞ്ഞിനെ കൊന്ന് മാതാപിതാക്കൾ ജീവനൊടുക്കി. താന്നി ബിഎസ്‌എൻഎൽ ഓഫീസിന് സമീപത്താണ് സംഭവം. അജീഷ്, ഭാര്യ സുലു, എന്നിവരാണ്  ജീവനൊടുക്കിയത്.


ALSO READ"സ്നേഹം കുറയുന്നുവെന്ന തോന്നൽ"; കണ്ണൂരിലെ കുഞ്ഞിൻ്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പന്ത്രണ്ടുകാരി


രണ്ടര വയസുകാരനായ മകൻ ആദിയെ കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ തൂങ്ങിമരിക്കുകയായിരുന്നു. ദാരുണ സംഭവത്തിന് പിന്നിൽ അജീഷിന് അർബുദം ബാധിച്ചതും സാമ്പത്തിക പ്രശ്നങ്ങളുമാണെന്നാണ് പ്രാഥമികനിഗമനം. 


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

NATIONAL
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; സുപ്രീം കോടതിയില്‍ ചോദ്യങ്ങളുമായി രാഷ്ട്രപതി
Also Read
user
Share This

Popular

NATIONAL
TAMIL MOVIE
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; സുപ്രീം കോടതിയില്‍ ചോദ്യങ്ങളുമായി രാഷ്ട്രപതി