പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു

മുൻപ് ഇയാൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു
പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു
Published on: 
Updated on: 


കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. കൊട്ടിയം സ്വദേശി ലാലുവാണ് ജീവനൊടുക്കിയത്. സർജിക്കൽ വാർഡിലെ ശുചിമുറിയിലാണ് ലാലു തൂങ്ങി മരിച്ചത്. മുൻപ് ഇയാൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com