fbwpx
പനിബാധിച്ച 17കാരി മരിച്ച സംഭവത്തിൽ ദുരൂഹത; പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്
logo

Last Updated : 26 Nov, 2024 04:17 PM

പെണ്‍കുട്ടി അമിതമായി മരുന്ന് കഴിച്ചിരുന്നതായും സംശയമുണ്ട്

KERALA


പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥിനി പനിബാധിച്ച് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മരിച്ച 17 വയസുകാരി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തൽ. മൃതദേഹം പോസ്റ്റ്‍മോർട്ടം നടത്തിയതോടെയാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായി മരുന്ന് കഴിച്ചിരുന്നതായും സംശയമുണ്ട്.


ALSO READ: തൃശൂർ നാട്ടികയിലെ അപകടം: മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ


ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഈ മാസം 22നാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞദിവസമാണ് പെൺകുട്ടി മരിച്ചത്.

Also Read
user
Share This

Popular

NATIONAL
KERALA
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ എഎപി സ്വന്തം ശക്തിയിൽ നേരിടും, കോൺഗ്രസുമായി സഖ്യത്തിനില്ല; അരവിന്ദ് കെജ്‌രിവാൾ