fbwpx
പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പ്രാഥമിക നിഗമനം
logo

ന്യൂസ് ഡെസ്ക്

Posted : 21 Jan, 2025 10:52 PM

മലപ്പുറം മേൽമുറി എംഎസ്‌പിക്യാമ്പിലെ ഹവീൽദാർ സച്ചിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

KERALA


കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലപ്പുറം മേൽമുറി എംഎസ്‌പി ക്യാമ്പിലെ ഹവീൽദാർ സച്ചിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


ALSO READഈ പേര് മാത്രം പറയാതെ പോകുന്നത് ശരിയല്ല; ഷാരോണ്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെക്കുറിച്ചുള്ള ഹൃദയം തൊടുന്ന കുറിപ്പ് വൈറല്‍


ക്യാമ്പിലെ ക്വട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് സച്ചിൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

NATIONAL
കുറ്റിച്ചൂലുമായെത്തി അന്ന് തലസ്ഥാനം പിടിച്ചു, ഇന്ന് കാലിടറി; ഡല്‍ഹിയിലെ അഗ്നിപരീക്ഷയില്‍ കെജ്‌രിവാളിന് പിഴച്ചതെവിടെ?
Also Read
user
Share This

Popular

NATIONAL
KERALA
ഡല്‍ഹിയിലെ ജനവിധി സവിനയം അംഗീകരിക്കുന്നു; ജനങ്ങള്‍ക്കായി ഇനിയും പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി