തൃശൂർ കല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ രാജു മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജു മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്..Updating