fbwpx
സന്തോഷ് ട്രോഫി: റെയിൽവേസിനെ മലർത്തിയടിച്ച് കേരളത്തിന് വിജയത്തുടക്കം
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Nov, 2024 07:53 PM

71ാം മിനിട്ടിൽ മുഹമ്മദ്‌ അജ്സൽ ആണ് കേരളത്തിനായി ഗോൾ നേടിയത്

FOOTBALL


സന്തോഷ് ട്രോഫി ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. ഇന്ന് കോഴിക്കോട് നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കേരളം ശക്തരായ റെയിൽവേസിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.

ALSO READ:ആനന്ദലബ്ധിക്കിനിയെന്ത് വേണം? മെസിപ്പട കേരളത്തിലെത്തും, 2025ൽ കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും


71ാം മിനിട്ടിൽ മുഹമ്മദ്‌ അജ്സൽ ആണ് കേരളത്തിനായി ഗോൾ നേടിയത്. നിജോ ഗിൽബേർട്ടിന്റെ അസിസ്റ്റിൽ നിന്നായിരിന്നു ഈ ഗോൾ. വെള്ളി യാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും.

TELUGU MOVIE
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; അല്ലു അർജുന് ഇടക്കാല ജാമ്യം
Also Read
user
Share This

Popular

KERALA
KERALA
'പെരിനാറ്റൽ സൈക്കോസിസ്' സർവീസിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വാക്ക്; അഭിമുഖം ഐജി കെ. സേതുരാമൻ ഐപിഎസ്| ഫൗസിയ മുസ്തഫ