ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോനാണ് സരിനെ വിളിച്ച് സീറ്റ് വാഗ്ദാനം ചെയ്തത്.
പാലക്കാട് ഉപതെരഞ്ഞടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തോടെ കോണ്ഗ്രസിനെതിരെ തിരിഞ്ഞ കെപിസിസി സോഷ്യൽ മീഡിയ സെൽ കണവീനർ ഡോ. സരിന് സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്ത് ബിജെപി. ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോനാണ് സരിനെ വിളിച്ച് സീറ്റ് വാഗ്ദാനം ചെയ്തത്. ഇന്ന് തന്നെ തീരുമാനം എടുക്കണമെന്ന് അരവിന്ദ് മേനോൻ സരിനോട് ആവശ്യപ്പെട്ടു.
Updating...