തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു. വെള്ളറട കിളിയൂരിലാണ് സംഭവം. കിളിയൂർ സ്വദേശി ജോസാണ് കൊല്ലപ്പെട്ടത്. മകൻ പ്രജിനാണ് പ്രതി. കൊലപാതകം നടത്തിയശേഷം മകൻ പൊലീസിൽ കീഴടങ്ങി. വാക്ക് തർക്കമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം..ALSO READ: പാലയിൽ കുടുംബവഴക്കിനെ തുടർന്ന് അരുംകൊല; ഭാര്യമാതാവിനെ പെട്രോൾ ഒഴിച്ചുകൊലപ്പെടുത്തി; ദേഹത്തേക്ക് തീപടർന്ന് യുവാവും മരിച്ചു