സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം അഞ്ച് പേര്‍ക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്
കോഴിക്കോട് കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണം. സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം അഞ്ച് പേര്‍ക്കാണ് തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
പരുക്കേറ്റ മൂന്ന് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ട് പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
READ MORE: കനത്ത മഴയ്‌ക്കൊപ്പം ഗുജറാത്തിനെ വലച്ച് മുതലകൾ; 5 ദിവസത്തിനിടെ പിടികൂടിയത് 10 മുതലകളെ