കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിങ്; 11വിദ്യാർഥികൾക്ക് സസ്പെൻഷൻ

പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് നടപടി
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിങ്;  11വിദ്യാർഥികൾക്ക് സസ്പെൻഷൻ
Published on: 
Updated on: 

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിങ്. റാഗങ്ങിനെ തുടർന്ന് 11 എംബിബിഎസ് വിദ്യാർഥികൾളെ സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ്  നടപടി.

കോളേജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തതെന്നാണ് പരാതി. തുടർ നടപടിക്കായി മെഡിക്കൽ കോളേജ് അധികൃതർ  പൊലീസിന് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിൽ പൊലീസ് നടപടി സ്വീകരിക്കും.

News Malayalam 24x7
newsmalayalam.com