തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ സ്ഥാനമൊഴിയും

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ സ്ഥാനമൊഴിയും

നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി എഐഎഡിഎംകെ സഖ്യ ചർച്ചകൾക്കിടെയാണ് നീക്കം
Published on


തമിഴ്നാട്ടിൽ ബിജെപി അധ്യക്ഷൻ അണ്ണാമലൈ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി എഐഎഡിഎംകെ സഖ്യ ചർച്ചകൾക്കിടെയാണ് നീക്കം. അടുത്ത ആഴ്ചയോടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

UPDATING....

News Malayalam 24x7
newsmalayalam.com