fbwpx
വയനാട് ഉപതെരഞ്ഞെടുപ്പ്: ഖുശ്ബുവിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ച് ബിജെപി കേന്ദ്ര നേതൃത്വം
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Oct, 2024 09:58 PM

വയനാട് നിയോജക മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി

KERALA


വയനാട് ഉപതെരഞ്ഞെടുപ്പില്‍ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബുവിനെ സ്ഥാനാർഥിയായി പരിഗണിച്ച് ബിജെപി കേന്ദ്ര നേതൃത്വം. എന്നാല്‍ സ്ഥാനാർഥിയാകുന്നതിന് ഖുശ്ബു സമ്മതം മൂളിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥാനാർഥിത്വം സ്വീകരിക്കാനായി ബിജെപി സമ്മർദം ചെലുത്തുന്നുണ്ട്. 

Also Read: തൃശൂർ പൂരം കലക്കൽ: ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രൂപീകരിച്ചു, എഡിജിപി എച്ച്. വെങ്കിടേഷ് സംഘത്തലവൻ

വയനാട് നിയോജക മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. ഇടതുമുന്നണിക്കായി സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് മത്സരരംഗത്തുള്ളത്. 

NATIONAL
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു
Also Read
user
Share This

Popular

WORLD
WORLD
WORLD
പാകിസ്ഥാനിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി