ധോണിയിൽ കാട്ടുതീ; അടുപ്പൂട്ടിമല, നീലിപ്പാറ മേഖലകളിൽ തീ പടർന്നു

ഇന്നലെ മുതൽ തുടങ്ങിയ കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ധോണിയിൽ കാട്ടുതീ; അടുപ്പൂട്ടിമല, നീലിപ്പാറ മേഖലകളിൽ തീ പടർന്നു
Published on

ധോണി അടുപ്പൂട്ടിമലയിൽ കാട്ടുതീ. അടുപ്പൂട്ടിമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടർന്നത്.  ഇന്നലെ മുതൽ തുടങ്ങിയ കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com