കോഴിക്കോട് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതിയുടെ മൊഴി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Published on: 
Updated on: 

കോഴിക്കോട് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അക്രമം നടന്നത്. മുക്കത്തെ സ്വകാര്യ ജീവനക്കാരിക്കാണ് പരിക്കു പറ്റിയത്.

ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതിയുടെ മൊഴി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

News Malayalam 24x7
newsmalayalam.com