fbwpx
ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കം; ചടയമംഗലത്ത് യുവാവിനെ കുത്തിക്കൊന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Mar, 2025 07:30 AM

ചടയമംഗലം കലയം സുധീഷ് ഭവനിൽ (35) സുധീഷ് ആണ് കൊല്ലപ്പെട്ടത്

KERALA


കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സുധീഷ് ഭവനിൽ (35) സുധീഷ് ആണ് കൊല്ലപ്പെട്ടത്.


ALSO READ: "സർക്കാർ നാടിനെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്നു"; മദ്യ- ലഹരിവിരുദ്ധ ഞായറാഴ്ച ആചരിക്കാൻ കത്തോലിക്ക സഭ


കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ആണ് കുത്തേറ്റത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലാണ്. സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് പിടികൂടി.


CRICKET
VIDEO | വിരാടപർവം പൂർത്തിയാക്കി ഇതിഹാസം മടങ്ങി; കോഹ്‌ലിയുടെ 5 മികച്ച ടെസ്റ്റ് ഇന്നിങ്സുകൾ
Also Read
user
Share This

Popular

CRICKET
NATIONAL
VIDEO | വിരാടപർവം പൂർത്തിയാക്കി ഇതിഹാസം മടങ്ങി; കോഹ്‌ലിയുടെ 5 മികച്ച ടെസ്റ്റ് ഇന്നിങ്സുകൾ