fbwpx
VIDEO/ ഫ്ലാറ്റിൻ്റെ ഭിത്തിയിൽ തൂങ്ങിക്കിടന്ന് കെട്ടിടത്തിൽ നിന്നും ചാടാൻ ശ്രമിച്ച് യുവാവ്: വലിച്ചു കയറ്റി താമസക്കാർ
logo

ന്യൂസ് ഡെസ്ക്

Posted : 21 Oct, 2024 11:11 PM

സൂപ്പർടെക് കേപ്ടൗണിലെ വാടക അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന യുവാവാണ് ഫ്ലാറ്റിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ചത്

NATIONAL


ഉത്തർപ്രദേശിലെ നോയിഡയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ഫ്ലാറ്റിൻ്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സൂപ്പർടെക് കേപ്ടൗണിലെ വാടക അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന യുവാവാണ് ഫ്ലാറ്റിന് മുകളിൽ നിന്നും ചാടാൻ ശ്രമിച്ചത്.  ബാൽക്കണിയിലെ കോൺക്രീറ്റ് റെയിലിൽ തൂങ്ങിക്കിടക്കുന്ന യുവാവിനെ കണ്ട ഒരു താമസക്കാരൻ ഒരു മുന്നറിയിപ്പ് നൽകുകയായിരുന്നു.

യുവാവിൻ്റെ ശരീരം മുഴുവനും ബാൽക്കണിക്ക് പുറത്ത് തൂങ്ങിക്കിടക്കുകയായിരുന്നു. ഉടൻ തന്നെ താഴത്തെ നിലയിൽ നിന്നും രണ്ടുപേർ ഓടിയെത്തുകയും യുവാവിനെ വലിച്ചു കേറ്റുകയുമായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.


Also Read: ഭർത്താവിൻ്റെ ദീർഘായുസിനായി ദിവസം മുഴുവൻ ഉപവാസം: അവസാനിച്ചയുടൻ വിഷം നൽകി കൊന്നു

KERALA
ട്രെയിനില്‍ യുവതിക്ക്‌ നേരെ ലൈംഗികാതിക്രമം; അസം സ്വദേശി അറസ്റ്റില്‍
Also Read
user
Share This

Popular

KERALA
KERALA
രണ്ടാം വരവ്: ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17 ന് പുനരാരംഭിക്കും; ഫൈനല്‍ ജൂണ്‍ 3 ന്