വാണിയമ്പാറയിൽ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഇന്നത്തെ പ്രധാന വാർത്തകൾ

വാണിയമ്പാറയിൽ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

വാണിയമ്പാറയിൽ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

വാണിയമ്പാറയിൽ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്കേറ്റു. വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത വാണിയമ്പാറയിലാണ് അപകടം. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാക്ക് ആണ് മരിച്ചത്. തൃശൂർ ദിശയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

വൈദ്യുതി പ്രതിസന്ധി; ട്രാൻസ്ഫോർമറിന് സമീപം പന്തം കത്തിച്ച് പ്രതിഷേധം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്കെതിരെ ട്രാൻസ്ഫോർമറിനു സമീപം പന്തം കത്തിച്ച് പ്രതിഷേധം .നെയ്യാറ്റിൻകരയിൽ വൈദ്യുതി ട്രാൻസ്ഫോർമറിനു സമീപമാണ് പന്തം കത്തിച്ച് പ്രതിഷേധിച്ചത്. നെയ്യാറ്റിൻകര ഉദയൻകുളങ്ങരയിൽ ബിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത് .

വാണിയമ്പാറ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു; ഒരാൾ മരിച്ചു

ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു.വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത വാണിയമ്പാറയിലാണ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാക്ക് ആണ് മരിച്ചത്. മൂന്നുപേർക്ക് പരുക്കേറ്റു. തൃശൂർ ദിശയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

വിശാല സംസ്ഥാന കമ്മിറ്റി; മാർഗരേഖ ചോരാതിരിക്കാൻ കർശന നിർദ്ദേശവുമായി സിപിഐഎം

വിശാല സംസ്ഥാന കമ്മിറ്റിയിലെ മാർഗരേഖ ചോരാതിരിക്കാൻ കർശന നിർദേശം. ജില്ലാ കമ്മിറ്റികൾക്ക് സംസ്ഥാന നേതൃത്വം കർശന നിർദേശം നൽകി. കമ്മിറ്റി വിവരങ്ങൾ ചോർന്നാൽ നടപടി എന്ന് പ്രതിനിധികളെ അറിയിച്ചു.

News Malayalam 24x7
newsmalayalam.com