പയ്യോളിയിൽ പ്ലസ്ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

പയ്യോളി ചാക്കണ്ടി നസീറിൻ്റെ മകൻ നിഹാൻ നസീറിനെയാണ് കാണാതായത്
പയ്യോളിയിൽ പ്ലസ്ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Published on
Updated on

കോഴിക്കോട്: പയ്യോളിയിൽ ട്യൂഷന് പോയ പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. പയ്യോളി ചാക്കണ്ടി നസീറിൻ്റെ മകൻ നിഹാൻ നസീറിനെയാണ് കാണാതായത്. പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത നിറമുള്ള പാൻ്റുമാണ് നിഹാൻ ധരിച്ചിരുന്നത്. പയ്യോളി പൊലീസ് വിദ്യാർഥിക്കായുള്ള അന്വേഷണം ആരംഭിച്ചു

പയ്യോളിയിൽ പ്ലസ്ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
"വയൽ നികത്തലിനെതിരെ പരാതിപ്പെട്ടു"; മണ്ണ് മാഫിയാ സംഘം ദമ്പതികളെ മർദിച്ചതായി പരാതി
News Malayalam 24x7
newsmalayalam.com