കുസാറ്റിലെ വിദ്യാർഥി വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

കുസാറ്റിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് ധനുഷ്
കുസാറ്റിലെ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
Published on
Updated on

കൊച്ചി; കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി ധനുഷ് ആണ് മരിച്ചത്. കുസാറ്റിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് ധനുഷ്. കളമശ്ശേരി പൊലീസ് എത്തി ഇൻകസ് നടപടികൾ സ്വീകരിച്ചു.

കുസാറ്റിലെ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പ്; പത്തു വയസുകാരൻ്റെ ആരോഗ്യനിലയിൽ പുരോഗതി
News Malayalam 24x7
newsmalayalam.com