ചെമ്പഴന്തിയിൽ എട്ടുവയസുകാരൻ മരിച്ച നിലയിൽ

പ്രമോദ്- സിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്
ചെമ്പഴന്തിയിൽ എട്ടുവയസുകാരൻ മരിച്ച നിലയിൽ
Published on

തിരുവനന്തപുരം: ചെമ്പഴന്തിയിൽ എട്ടുവയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രമോദ്- സിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. മണക്കൽ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്. മുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com