"ജെ. മേഴ്സിക്കുട്ടിയമ്മയുടെ മകന് എൽഡിഎഫ് സർക്കാരിൻ്റെ വഴിവിട്ട സഹായം"; മുഖ്യമന്ത്രിക്ക് പരാതി

അരുണിനെ ജില്ലാ വികസന കമ്മീഷണർ പദവി നൽകിയതിലും, സ്ഥലം മാറ്റത്തിലും സർക്കാർ ഇടപെടലുണ്ടായി.
J Mercykutty Amma
ജെ. മേഴ്സിക്കുട്ടിയമ്മSource: Facebook
Published on
Updated on

തിരുവനന്തപുരം: മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ മകൻ അരുണിന് എൽഡിഎഫ് സർക്കാർ വഴിവിട്ട സഹായം നൽകിയെന്ന് ആരോപണം. അരുണിനെ ജില്ലാ വികസന കമ്മീഷണർ പദവി നൽകിയതിലും, സ്ഥലം മാറ്റത്തിലും സർക്കാർ ഇടപെടലുണ്ടായി. ആലപ്പുഴയിലെ നിയമനം പ്രത്യേക ഉത്തരവിലൂടെ കൊല്ലത്തേക്ക് മാറ്റിയെന്നും പരാതിയിൽ പറയുന്നു.

J Mercykutty Amma
റെജി ചെറിയാൻ അല്ല, വാഹനം ഓടിച്ചത് ഡ്രൈവർ; അപകടത്തിൽ പരിക്കേറ്റ യുവാവിൻ്റെ മൊഴിയെടുക്കും

യുഡിഎഫ് സർക്കാർ വന്നിട്ടും അരുണിൻ്റെ പദവിക്ക് ഇളക്കമില്ലെന്നും ആരോപണമുണ്ട്. മേഴ്സിക്കുട്ടിയമ്മയുടെ മകൻ അരുണിനെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം മുഖ്യമന്ത്രിക്ക് പരാതി നൽകി.

Related Stories

മുഖ്യമന്ത്രിയുടെ വേദിക്കായി മോണോസൈറ്റ് അടങ്ങിയ മണൽ; ഐഎൻടിയുസി യൂണിയന് കെഎംഎംഎല്ലിൻ്റെ വഴിവിട്ട സഹായം
"എൽഡിഎഫ് സർക്കാർ ചെയ്തത് വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം ഉണ്ടാക്കുക മാത്രം"; സകല വിഷയങ്ങളിലും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് എം.വി. ഗോവിന്ദൻ
"കരിമണൽ ലോബിക്കെതിരെ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത് വിട്ടുവീഴ്ച ഇല്ലാത്ത നിലപാട്"; സുധീരൻ്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പിണറായി വിജയൻ
കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുക കേന്ദ്രത്തിനെന്ന് ഷംസുദ്ദീന്‍, യുഡിഎഫിന്റെ നിലപാടെല്ലാം മാറിയെന്ന് പിണറായി; പിഎം ശ്രീയിൽ സഭയിൽ വാക്പോര്
News Malayalam 24x7
newsmalayalam.com