ആലുവയിൽ ഏഴു വയസുകാരനെ ചട്ടുകം വച്ച് പൊള്ളിച്ചു..! പിതാവിനെതിരെ കേസെടുത്ത് പൊലീസ്

കുട്ടിയുടെ ശരീരത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

എറണാകുളം: ഏഴു വയസുകാരനെ പിതാവ് ദേഹത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു. ആലുവയ്ക്കടുത്ത് എടത്തല പുക്കാട്ടുപടിയിലാണ് സംഭവം. അയൽവാസിയുടെ പരാതിയിൽ പൊലീസ് പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടിയെ ചൈൽഡ് ലൈനിനു മുന്നിൽ ഹാജരാക്കി. കുട്ടിയുടെ ശരീരത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്ക് പന്ത്രണ്ടും പത്തും വയസുള്ള രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. മറ്റു കുട്ടികളേയും അക്രമിക്കാറുണ്ടോയെന്നും അന്വേഷിക്കും.

പ്രതീകാത്മക ചിത്രം
തൃശൂരിൽ വീണ്ടും ഷിഗെല്ല! രോ​​ഗബാധ മൂന്നു വയസ് പ്രായമുള്ള കുട്ടിക്ക്

Related Stories

News Malayalam 24x7
newsmalayalam.com