കൊല്ലം: റെയിൽവേ സിഗ്നൽ നിലച്ചതിനെ തുടർന്ന് കൊല്ലത്ത് ട്രെയിൻ ഗതാഗതം നിലച്ചു. ബെംഗളൂരു-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ രണ്ട് മണിക്കൂർ നേരമായി പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ ഈ റൂട്ടിലൂടെയുള്ള ചില ട്രെയിനുകൾ വൈകിയേക്കുമെന്നാണ് റിപ്പോർട്ട്..കേരളത്തിൽ കനത്ത പോളിങ്; ഇതുവരെ രേഖപ്പെടുത്തിയത് 78.07%