ആത്മീയാചാര്യനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് അന്തരിച്ചു

വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
ആത്മീയാചാര്യനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് അന്തരിച്ചു
Published on
Updated on

തിരുവനന്തപുരം: ആത്മീയ ആചാര്യനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്രീ നാരായണ ഗുരുകുല ഫൗണ്ടേഷൻ്റെ തലവനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ആത്മീയാചാര്യനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് അന്തരിച്ചു
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ്? പലയിടത്തും വൈദ്യുതി മുടങ്ങുന്നതായി പരാതി

കഴിഞ്ഞ ദിവസമാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 2025ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com